cctv visual in Delhi <br />കട കുത്തിത്തുറക്കാനെത്തിയ മോഷ്ടാവിന്റെ കിടിലന്‍ ഡാന്‍സ് കണ്ട് അമ്ബരന്ന് പോലീസ്. സാധാരണഗതിയില്‍ മോഷണത്തിനായി കയറുമ്ബോള്‍ സിസിടിവി ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അത് അടിച്ചുതകര്‍ത്തോ അല്ലെങ്കില്‍ തിരിച്ചറിയാതിരിക്കാന്‍ ക്യാമറയ്ക്ക് എന്തെങ്കിലും മറയായി വെച്ചോ അതുമല്ലെങ്കില്‍ ക്യാമറ അടിച്ചുതകര്‍ത്തോ ആണ് മോഷ്ടാക്കള്‍ അകത്തുകടക്കുന്നത്. <br />#CCTV